ഇരിട്ടി: ആറളം പെരുമ്പഴശ്ശിയിലെ ഈരടത്ത് മായൻ (88) നിര്യാതനായി. ഭാര്യ: കണ്ടോത്ത് ഫാത്തിമ. മക്കൾ: മുഹമ്മദ്, ജമാലുദ്ദീൻ (മുസ്ലിം ലീഗ് ആറളം പഞ്ചായത്ത് സെക്രട്ടറി), നിസാർ, അഷറഫ് (കെ.എസ്.ഇ.ബി ചെമ്പേരി), റംല, ബുഷറ, സമദ്, ഹാജറ. മരുമക്കൾ: ഇഖ്ബാൽ കാവുംപടി, ഹകീം മുഴക്കുന്ന്, റഊഫ് ഉളിയിൽ, റഷീദ കാക്കയങ്ങാട്, ഫൗസിയ്യ അയ്യപ്പൻകാവ്, റഷീദ തില്ലങ്കേരി, ഖദീജ വിളക്കോട്, മുനീറ.