പെരിങ്ങാടി: സാബിർ വില്ലയിൽ കെ.പി. അബ്ദുൽ ഖാദർ ഹാജി (90) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: നസീർ, റിജാൽ, സാബിർ, സാജിദ്, ഷർമിന, ഷബു. മരുമക്കൾ: ഷാഹിന, സെറീന, ബിനു, സപ്ന, ആസിഫ്, ഫൈസൽ.