പുതിയതെരു: ചിറക്കല്‍ വിവേഴ്സ് സൊസൈറ്റിക്ക് സമീപം തെക്കന്‍ രാമന് (84) നിര്യാതനായി. ചിറക്കല്‍ സൊസൈറ്റി ജീവനക്കാരനായിരുന്നു. ഭാര്യ: സരോജിനി. മക്കള്‍: പ്രദീപന്, ചിത്ര, ഗീത, പ്രീത (പ്രധാനധ്യാപിക, പള്ളേരി മാപ്പിള എല്‍.പി സ്കൂള്‍), പ്രമോദ് (ദുബൈ), റീത്ത. മരുമക്കള്‍: ജയന്തി (അഴീക്കോട്), ശ്രീധരന് (കൊയിലാണ്ടി, റിട്ട. മാനേജര്‍ കേരള ഗ്രാമീണ്‍ ബാങ്ക്), ബാബു (അഴീക്കോട്), പുരുഷോത്തമന് (റിട്ട. എച്ച്.എം. ജി.എച്ച്.എസ്.എസ് കണ്ണാടിപ്പറമ്പ്), മിനി (പരിയാരം), മനോജ് (ചെന്നൈ).