ഇരിട്ടി: വള്ളിത്തോട് മേടക്കൽ കുന്നുറോഡിലെ എം.സി. റഫീഖ് (45) നിര്യാതനായി. ഭാര്യ: കൊല്ലത്തു സാജിത. മക്കൾ: ഫാത്തിമ, സുഹറ. സഹോരങ്ങൾ: നസീർ, ഹമീദ്.