കണ്ണൂർ: കണ്ണൂർ ബ്രദർസ് ക്ലബ് ഫുട്ബാൾ മുൻ താരവും മൂന്നാംപീടിക പഴയ മുപ്പത്തിരണ്ടു മുറിയിൽ താമസക്കാരനുമായ സോണി ചൂരകാടൻ (51) നിര്യാതനായി. പരേതരായ വെസ്ലി ചൂരകാടന്റെയും നിർമലയുടെയും മകനാണ്. ഭാര്യ: ഷിനി സോണി (അംഗൻവാടി). സഹോദരൻ: റോണി ചൂരകാടൻ.