മാഹി: ചാലക്കരയിലെ മഠത്തിൽ ദാസൻ (62) നിര്യാതനായി. പിതാവ്: ആണ്ടി. മാതാവ്: ജാനു. ഭാര്യ: ബേബി. മകൻ: പ്രസിൻ (പുതുച്ചേരി പൊലീസ്). സഹോദരങ്ങൾ: പത്മിനി, ദാമോദരൻ, ബാലൻ, പരേതരായ രാഘവൻ, വിജയൻ, വത്സൻ.