പയ്യോളി: പുറക്കാട് എടക്കോട്ട് ദേവകി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞികൃഷ്ണൻ നായർ. മക്കൾ: വിജയൻ, രാമചന്ദ്രൻ, ശശി, ഹരിദാസൻ, പങ്കജ, പരേതയായ സൗമിനി. മരുമക്കൾ: ബാലൻ നമ്പ്യാർ, വാസു നായർ, രാധ, ഷൈലജ, വിജയലക്ഷ്മി. സഹോദരങ്ങൾ: മീനാക്ഷി അമ്മ, പരേതരായ നാരായണി അമ്മ, കല്യാണി അമ്മ, കുഞ്ഞികൃഷ്ണൻ നായർ, പത്മനാഭൻ നായർ.