എരഞ്ഞിക്കൽ: കാരംവെള്ളിത്താഴത്ത് പരേതനായ കുഞ്ഞിരാമന്റെ ഭാര്യ വിശാലാക്ഷി (85) നിര്യാതയായി.മക്കൾ: ബാബു, രാജൻ, പത്മജ, റീജ. മരുമക്കൾ: നളിനി, ബിന്ദു, ബാലൻ, സന്തോഷ്. സഞ്ചയനം ചൊവ്വാഴ്ച.