നരിക്കുനി: പാറന്നൂർ വെള്ളച്ചാലിൽ ജമീല (52) നിര്യാതയായി. പിതാവ്: പരേതനായ ബീരാൻ കോയ.
മാതാവ്: ഖദീജ. ഭർത്താവ്: പരേതനായ അബ്ദു റഷീദ്.
മക്കൾ: ജാവിദ് റഹ്മാൻ, മുഹമ്മദ് റസൽ, മുഫീദ. സഹോദരൻ: പരേതനായ ബഷീർ.