നാദാപുരം: ഇരിങ്ങണ്ണൂർ കെ.സി. അമ്മദ് ഹാജിയുടെ ഭാര്യ വലിയ കുന്നുമ്മൽ ആയിഷ ഹജ്ജുമ്മ (82) നിര്യാതയായി. മക്കൾ: കുഞ്ഞിപ്പാത്തു, സൈനബ, അസീസ്, അബ്ദുല്ല, സൗദ, റഷീദ്, സാജിദ. മരുമക്കൾ: യൂസഫ്, അമ്മദ്, ഫൗസിയ, റാഷിദ, കുഞ്ഞബ്ദുല്ല, നജ്മ, നാസർ. സഹോദരി: ഖദീജ ഹജ്ജുമ്മ.