പേരാമ്പ്ര: എരവട്ടൂർ പാറപ്പുറം പുന്നയുള്ള പറമ്പിൽ കൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: നാരായണൻ, ബിജു, റീന, റീജി. സഹോദരങ്ങൾ: ഗോപാലൻ എടവരാട്, ലീല മൂരികുത്തി, ശാരദ എടവരാട്, പരേതരായ കഴിപ്പറമ്പിൽ കുപ്പ, പുന്നോറത്ത് കണ്ടി വെളുത്തിര. മരുമക്കൾ: ശ്രീകല കടിയങ്ങാട്, സീത ഉള്ള്യേരി, അനിൽ കൂത്താളി, ഷിബു പട്ടാണിപ്പാറ.