വടകര: ഓർക്കാട്ടേരി ചാത്തോത്ത് ആയിഷ (82) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞബ്ദുല്ല. മക്കൾ: ഉസ്മാൻ, ഖദീജ, റാബിയ. മരുമക്കൾ: റംല, പരേതരായ മൂസ, റസാഖ്.