വടകര: ഓർക്കാട്ടേരി തട്ടാന്റവിട അന്ത്രു ഹാജി (83) നിര്യാതനായി. ഭാര്യ: കുഞ്ഞാമി ഹജ്ജുമ്മ. മക്കൾ: കുഞ്ഞമ്മദ് ഹാജി, ബഷീർ, സുബൈദ, നസീമ. മരുമക്കൾ: മൂസ, കുഞ്ഞമ്മദ്, സഫിയ, സറീന. സഹോദരങ്ങൾ: അമ്മദ് ഹാജി, പരേതയായ കുഞ്ഞാമി.