അഴിഞ്ഞിലം: നെല്ലിവീട്ടില്‍ കോട്ടയില്‍ മുഹമ്മദ് (61) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: മുഹമ്മദ് ഇഖ്ബാല്‍, ഇജാസ്, ഇര്‍ഷാദ്, നജ്മുന്നിസ. മരുമക്കള്‍: മുസ്തഫ പൂളേങ്ങര, സുലൈഖ.
സഹോദരങ്ങള്‍: സെയ്തലവി, ആലിക്കോയ, യൂസുഫ്, അബ്ദുറഹ്മാന്, സലീം, ബഷീര്‍, ഫാത്തിമ. ഖബറടക്കം തിങ്കളാഴ്ച അഴിഞ്ഞിലം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.