പട്ടാമ്പി: കാരക്കാട് പരേതനായ വരമംഗലത്ത് അഹമ്മദ് കുട്ടിയുടെ മകൻ മുഹമ്മദ് (മണി -64) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഷഫീഖ്, ഷബീബ, ഷഹീർ, സജ്ല, ഷാഹിദ്. മരുമക്കൾ: ഫസ്ല, ഫൈസൽ, ഷഫ്ന, ഇക്ബാൽ. മാതാവ്: പരേതയായ പാത്തുമ്മ. സഹോദരങ്ങൾ: കദിയക്കുട്ടി, സുബൈദ, സിദ്ദീഖ്, സുലൈഖ, സൈനുൽ ആബിദീൻ, പരേതരായ ഫാത്തിമക്കുട്ടി, ആയിഷ.