മുടപ്പല്ലൂർ: നെടുങ്ങാട്ട് വീട്ടിൽ ലക്ഷ്മിക്കുട്ടിയമ്മ (89) നിര്യാതയായി. ഭർത്താവ്: മലയംകുമരത്ത് പരേതനായ പത്മനാഭൻ നായർ. മക്കൾ: വിജയകുമാർ, ഉണ്ണികൃഷ്ണൻ, മുരളീധരൻ, പങ്കജാക്ഷൻ, കേശവൻ കുട്ടി. മരുമക്കൾ: ജയശ്രീ, ജയലളിത, സുജാത, കവിത, ധന്യ.