വടക്കഞ്ചേരി: കണ്ണമ്പ്ര ചൂർക്കുന്ന് പുത്തൻപുരക്കൽ കൃഷ്ണകുമാരി (73) ആയക്കാട് യു.ബി.എസ് വില്ലയിലെ വീട്ടിൽ നിര്യാതയായി. സർവജന സ്കൂൾ റിട്ട. അധ്യാപികയാണ്. ഭർത്താവ്: സി.വി. നിർമൽ. മകൻ: റോഷിത്ത്. മരുമകൾ: സഹിഷ്ണത.