ആഴ്ചവട്ടം: തറക്കൽ ക്ഷേത്രത്തിന് സമീപം വാടിയിൽ ഹൗസിൽ അഹമ്മദ്കോയ (ആമു-84) നിര്യാതനായി. ഭാര്യ: പരേതയായ ബീവി പുളിയത്ത്. മക്കൾ: സലിം (ഡ്രൈവർ യുംന ട്രാവൽസ് കിണാശ്ശേരി), സിറാജുദ്ദീൻ (കുവൈത്ത്), അഷ്റഫ് (ടൈലർ), ഹൈറുന്നീസ. മരുമക്കൾ: നിസാറ (പൂവാട്ടുപറമ്പ്), മാഹിനൂർ (കാരന്തൂർ), ഹഫ്സത്ത് (എരഞ്ഞിക്കൽ), നജുമുദ്ദീൻ (കാവിൽതാഴം).