മടവൂർ: തയ്യില്‍ പ്രഭാകരന് നമ്പ്യാര്‍ (79) നിര്യാതനായി. ഭാര്യ: സൗമിനി. മക്കള്‍: സായികിരണ്‍ (അധ്യാപകൻ, എ.യു.പി.എസ് മാനിപുരം), ജിഷ. മരുമക്കള്‍: മുരളീധരൻ (റിട്ട. അധ്യാപകൻ), ആതിര. സഞ്ചയനം വ്യാഴാഴ്ച.