എറിയാട്: യൂ ബസാറിൽ പരേതനായ കുഴിക്കണ്ടത്തിൽ കുഞ്ഞിമുഹമ്മദിന്റെ മകൻ അബ്ദു (74) നിര്യാതനായി. ഭാര്യ: ഖദീജാബി. മക്കൾ: റാഹില (വിദ്യാഭ്യാസ വകുപ്പ്), റംലത്ത്. മരുമക്കൾ: ഷാജഹാൻ (ഖത്തർ), താജുദ്ദീൻ (ദുബൈ).