ഫറോക്ക്: മുക്കോണം ദേശസേവ വായനശാലക്ക് സമീപം പാലക്കൽ ചാത്തൻ (84) നിര്യാതനായി. ഭാര്യ: ചിന്ന. മക്കൾ: പുഷ്പ, ബിന്ദു, സിന്ധു, പരേതയായ ശോഭന. മരുമക്കൾ: സുകുമാരൻ, വിശ്വനാഥൻ, പരേതനായ സത്യൻ.