കോഴിക്കോട്: പയ്യാനക്കൽ നാലകത്ത് ഹൗസിൽ താമസിക്കുന്ന അബൂബക്കർ (ഡ്രൈവർ അബു -64) നിര്യാതനായി. ഭാര്യ: സി.കെ. കുഞ്ഞിബി. മക്കൾ: എൻ. സജാദ് സെഹീർ, എൻ. സലീന, എൻ. സജ്ന, എൻ. അബ്ദുൽ നിസാർ. മരുമക്കൾ: അബൂബക്കർ, സിദ്ദീഖ്, ഷെജീബ്, റെജീനസ്. പിതാവ്: പരേതനായ നാലകത്ത് കുഞ്ഞിമുഹമ്മദ്. മാതാവ്: പരേതയായ കെ.പി. പാത്തുമൈ. സഹോദരങ്ങൾ: എൻ. ഉസ്മാൻ കോയ, പരേതനായ എൻ.എ. റസാക്ക്, എൻ. അബ്ദുൽ നാസർ (ദുബൈ), എൻ. റംലത്ത്, എൻ. റിയാസ് (കെ.ഡബ്ല്യു.എ കോൺട്രാക്ടർ), എൻ. സുബൈർ (എസ്.ടി.യു ജില്ല സെക്രട്ടറി).