മുക്കം: റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ മുത്താലം ചെമ്പക്കായിൽ സുധാകരൻ (72) നിര്യാതനായി. ഭാര്യ: രാജാമണി. മക്കൾ: സന്ധ്യ (അധ്യാപിക എ.കെ.കെ.ആർ ഹൈസ്കൂൾ, ചേളന്നൂർ), സൗമ്യ. മരുമക്കൾ: ജിതീഷ് (ജി.ഇ.ഒ കാറഡുക്ക ബ്ലോക്ക് ഓഫിസ്), പ്രലോഭ് (വഖഫ് ട്രൈബ്യൂണൽ കോഴിക്കോട്). സഹോദരങ്ങൾ: സുമതി, ചന്ദ്രൻ, ഗിരിജ, സത്യചന്ദ്രൻ (റിട്ട. അസിസ്റ്റൻറ് എൻജിനീയർ), ഷീല (ചാത്ത മംഗലം ഗ്രാമപഞ്ചായത്ത്). സഞ്ചയനം വ്യാഴാഴ്ച.