ചാവക്കാട്: പൊലീസ് സ്റ്റേഷന്റെ പിന്നിൽ വലിയകത്ത് വീട്ടിൽ ബഷീറിന്റെ ഭാര്യ നഹ്മ ബീവി (65) നിര്യാതയായി. പിതാവ്: പാവറട്ടി ജാഫന മുസ്ലിയാർ. മക്കൾ: ഷബീർ, ഷബീന, സജ്ന. മരുമക്കൾ: മുജീബ്, കബീർ, ഷഹീറ. സഹോദരങ്ങൾ: ഇല്യാസ്, അയൂബ്, പരേതനായ ബഷീർ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പാവറട്ടി ഖിള്ർ മസ്ജിദ് (ജാഫന പള്ളി) ഖബർസ്ഥാനിൽ.