പെരുമണ്ണ: എസ്.പി. സെയ്തലവിയുടെ ഭാര്യ സൈറാബാനു (52) തെക്കേപാടം വസതിയിൽ നിര്യാതയായി. മക്കൾ: മുഹമ്മദ് ഷൈജൽ, സമീറ. മരുമക്കൾ: എം. ബഷീർ കുന്നത്തുപാലം, ആയിഷ. സഹോദരങ്ങൾ: സാദത്ത്, ഫൈസൽ, സെറീന.