പെരിഞ്ഞനം: കൊറ്റംകുളം പുളിഞ്ചോട് പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന പുഴങ്കരയില്ലത്ത് റസാഖ് (70) നിര്യാതനായി. ഭാര്യ: ആസിയ. മക്കൾ: സാജിർ, സബിത, ഹാരിസ്. മരുമക്കൾ: ഷാനവാസ്, ജസീല.