പേരാമ്പ്ര: പൈതോത്ത് റോഡിൽ പരേതനായ നീലോത്ത് അബ്ദുല്ല ഹാജിയുടെ മകൻ അഷ്റഫ് (53) നിര്യാതനായി. ഭാര്യ: നേഹ. മക്കൾ: ഹാഷ് ലി, ഹമയ, മുഹമ്മദ് ഫെറിൻ, നേഹ ഫാത്തിമ. മാതാവ്: ഖദീജ വീർക്കണ്ടി. സഹോദരങ്ങൾ: ഷമീർ, മുഹമ്മദ്.