ചാവക്കാട്: കടപ്പുറം മൂസാ റോഡ് ഖാദരിയ്യ പള്ളിക്ക് കിഴക്ക് പറക്കുളം കബീർ (60) നിര്യാതനായി. പരേതനായ അമ്പലത്ത് വീട്ടിൽ ആദമിന്റെ മകൾ നസിയയാണ് ഭാര്യ. മക്കൾ: സാബിത്ത്, സുഹൈൽ, തമന്ന. മരുമകൻ: റഈസ്.