കടലുണ്ടി: റിട്ട. എയർഫോഴ്സ്, ബാങ്ക് ഓഫ് ബറോഡ ഉദ്യോഗസ്ഥൻ മണ്ണൂർ പ്രബോധിനി വായനശാലക്കു സമീപം താമസിക്കുന്ന കോലോട്ട് മാനമ്പലത്ത് സുരേന്ദ്ര കുറുപ്പ് (84) നിര്യാതനായി. ഭാര്യ: ലക്ഷ്മി ദേവി. മക്കൾ: അനിത, അനിൽകുമാർ. മരുമക്കൾ: പ്രേംകുമാർ (ചങ്ങരംകുളം), രാജശ്രീ (തിരൂർ). സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, പരേതരായ സൗദാമിനി, ഭാസ്കര കുറുപ്പ്, കോമളവല്ലി.