തിരൂരങ്ങാടി: ചന്തപ്പടി സ്വദേശി പരേതനായ അബൂബക്കർ കോയയുടെ ഭാര്യ (കോയാസ്) വെള്ളനാവളപ്പിൽ സൈനബ ഹജ്ജുമ്മ (99) നിര്യാതയായി.
മക്കൾ: ജമീല, മുഹമ്മദാലി, സുബൈദ, ഷൗക്കത്ത്, ആയിഷ, ആരിഫ, ഇഖ്ബാൽ, റഫീഖ്, പരേതനായ ഹനീഫ. മരുമക്കൾ: സലാഹുദ്ദീൻ, അബ്ദു, സൈനുൽ ആബിദ്, സുരയ്യ, സുഹറ, ഖൈറുന്നിസ, ഹാജറ, മുംതാസ്, പരേതനായ അബ്ദുറഹ്മാൻ.