പരപ്പനങ്ങാടി: അയോധ്യ നഗറിലെ പരേതനായ പള്ളിക്കൽ വേലായുധന്റെ മകൻ വിജയൻ (65) നിര്യാതനായി. മാതാവ്: പരേതയായ വള്ളി. ഭാര്യ: ചന്ദ്രിക. മക്കൾ: വിജീഷ്, വിശാഖ്. സാഹോദരങ്ങൾ: പവിത്രൻ, ബാലൻ, സരോജിനി, രവി.