കാളികാവ്: മേലേ കാളികാവിലെ കൊമ്പൻ മൊയ്തീൻകുട്ടി (കുഞ്ഞാപ്പ -60) നിര്യാതനായി. ഭാര്യ: സുലൈഖ. പിതാവ്: മുഹമ്മദ് എന്ന കുട്ടിമാൻ. മാതാവ്: പരേതനായ ഫാത്തിമ. മക്കൾ: മുഹമ്മദ് യാസിർ, മുഹമ്മദ് ഫാസിൽ, ഫസീന, ഫിദ. മരുമക്കൾ: സിൻസിന, റിൻഷ, ഉസ്മാൻ (മാളിയേക്കൽ).