മഞ്ചേരി: കുട്ടശ്ശേരിയിലെ പരേതനായ പുതിയത്ത് മോയിന്റെ മകൻ മൊയ്തീൻ (80) നിര്യാതനായി. മുസ്ലിംലീഗ്, സമസ്ത പ്രവർത്തകനായിരുന്നു.
ഭാര്യ: ആയിശ. മക്കൾ: അബ്ദുറഹ്മാൻ, അബ്ദുൽ അസീസ്, അബ്ദുൽ കബീർ, റംലത്ത്, അബ്ദുറഷീദ്, സിദ്ദീഖ്, ഉബൈദ് അസ്ഹരി. മരുമക്കൾ: നൂർജഹാൻ, ജമീല, റജീന, സമീറ, ഫൗസിയ, സറീന, മുജീബ് (പോത്തുകല്ല്).