കാരകുന്ന്: പുലത്ത് പരേതനായ വല്ലാട്ട് മുഹമ്മദിന്റെ ഭാര്യ കുന്നുമ്മൽ ആയിഷ (94) നിര്യാതയായി. മക്കൾ: മൊയ്തീൻകുട്ടി എന്ന മൊയ്തു, അബ്ദുൽ മജീദ്, നഫീസ, ആസ്യ, റുഖിയ. മരുമക്കൾ: സുലൈമാൻ (ചെറുപള്ളി), അബ്ദു (പഴേടം), ഖദീജ (ഊർങ്ങാട്ടിരി), റൈഹാനത്ത് (തരികുളം).