കുപ്പാടിത്തറ: കുറുമണി മടയങ്കോട് വീട്ടിൽ ഗംഗാധരൻ നായർ (75) നിര്യാതനായി. ഭാര്യ: ദേവിഅമ്മ. മക്കൾ: എം.ജി. സതീഷ് കുമാർ (സി.പി.എം കുപ്പാടിത്തറ ലോക്കൽ സെക്രട്ടറി), എം.ജി. അജിത് കുമാർ, എം.ജി. അനീഷ് കുമാർ, എം.ജി. സന്തോഷ് കുമാർ, സ്മിത. മരുമക്കൾ: റീന, രമമോൾ, ശ്രീജ, സിന്ധു, ബാലചന്ദ്രൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കുറുമണിയിൽ.