കെല്ലൂർ: കേരള മുസ് ലിം ജമാഅത്ത് ഈസ്റ്റ് കെല്ലൂർ യൂനിറ്റ് അംഗം കീപ്രത്ത് ഇബ്രാഹിം (84) നിര്യാതനായി. ഭാര്യ: അദീദ് മറിയം. മക്കൾ: സൈനബ, സുഹറ, റംല. മരുമക്കൾ: അബ്ദുൽകരീം തളിപ്പുഴ, മുത്വലിബ് ഉള്ളിശ്ശേരി, മൊയ്തീൻ ചെന്നലോട്. സഹോദരങ്ങൾ: മമ്മു, കെ.പി. അബ്ദുറഹിമാൻ, പരേതരായ മൊയ്തു, ആമിന.