കൽപറ്റ: പുളിയാർമല മൂവട്ടികുന്ന് അക്കരക്കാട്ടിൽ രാഘവൻ (74) നിര്യാതനായി. ആർ.ജെ.ഡി കൽപറ്റ മുനിസിപ്പൽ കമ്മിറ്റി അംഗമാണ്. ഭാര്യ: സരോജിനി. മക്കൾ: ഷീബ (എ.ഡി.എസ്, കൽപറ്റ നഗരസഭ), ഷീജ (ബാലുശ്ശേരി), രതീഷ് (മാതൃഭൂമി, കോഴിക്കോട്). മരുമക്കൾ: എ. ബിജു, രാജേഷ്, പ്രബിത.