മുട്ടിൽ: പരിയാരം ആലന്തട്ട കോളനി റോഡിൽ നടക്കൽ ഗോപാലൻ (77) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: എൻ. രാജൻ, എൻ. രാധാകൃഷ്ണൻ, എൻ. രമേശൻ, എൻ. മുരളീധരൻ. മരുമക്കൾ: സല, യശോദ, പ്രീത, ഷീബ.