പെരിക്കല്ലൂർ: മരക്കടവ് ഭൂദാനംകുന്ന് നീളിപ്പറമ്പിൽ അപ്പു (72) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: ഷീജ, ഷീന, അജേഷ്, അനീഷ്, ആദർശ്. മരുമക്കൾ: സനീഷ്, ബാബുദാസ്, സൗഭാഗ്യ, ഗ്രീഷ്മ. സംസ്കാരം ചൊവ്വാഴ്ച 11ന് വീട്ടുവളപ്പിൽ.