മാനന്തവാടി: തരുവണ മഴുവന്നൂർ തെക്കെ ഇല്ലം കുഞ്ഞി കേശവൻ എമ്പ്രാന്തിരി (95) നിര്യാതനായി. വയനാട് ജില്ലയിലെ 80ഓളം ക്ഷേത്രങ്ങളിലെ തന്ത്രിയായിരുന്നു. ഭാര്യ: ദ്രൗപദി അന്തർജനം. മക്കൾ: പരേതനായ ശങ്കരനാരായണ പ്രസാദ്, ജയനാരായണൻ, ഗോവിന്ദ രാജ് (അധ്യാപകൻ, ജി.എച്ച്.എസ്.എസ് വെള്ളമുണ്ട), ചന്ദ്രിക, സുമംഗലി. മരുമക്കൾ: ജിജ (സി.ഡി.പി.ഒ പനമരം), വിനീത, ഐശ്വര്യ (അധ്യാപിക, ജി.യു.പി.എസ് തരുവണ).