കാഞ്ഞങ്ങാട്: അലാമിപ്പള്ളിയിലെ പ്രഭാകരന്റെയും ശ്രീലതയുടെയും മകൾ കെ. പ്രാർത്ഥന (17) നിര്യാതയായി. എൻഡോസൾഫാൻ ദുരിതബാധിതയായിരുന്നു. സഹോദരൻ: പ്രണവ് (വിദ്യാർഥി).