മുളിയാർ: പൊവ്വൽ കോട്ട റോഡിലെ അബ്ദുല്ലകുഞ്ഞി ഹാജിപീടിക (63) നിര്യാതനായി. പരേതരായ പീടിക അബ്ദുൽ ഖാദറിന്റെയും ആയിഷയുടെയും മകനാണ്. മൈമൂനയാണ് ഭാര്യ. മക്കൾ: സഫ്വാൻ, ഇർഫാൻ (ദുബൈ), അഹ്സന. മരുമക്കൾ: സഫീർ അലി ബേവിഞ്ച, അഫീഫ കോറക്കോട്. സഹോദരങ്ങൾ: ഹാരിസ് ഹാജി പീടിക, സുലൈമാൻ പീടിക, ജമീല ബേവിഞ്ച.