മുളിയാർ: പൊവ്വൽ ജുമാ മസ്ജിദിനു സമീപത്തെ അബ്ദുൽ റഹിമാൻ (59) നിര്യാതനായി. പരേതരായ അബ്ദുല്ല കുഞ്ഞി-സൈനബ ദമ്പതികളുടെ മകനാണ്. ഭാര്യ: ആയിഷ. മക്കൾ: റഫീഖ്, ശഫീഖ്, റുബിന. മരുമക്കൾ: ശിഹാബ് ബേഡകം, നജ്മു നിസ്സ അലംപാടി, നുസൈബ പൊവ്വൽ. സഹോദരങ്ങൾ: മുഹമ്മദ് മുംബൈ, അബ്ദുൽ ഖാദർ, സകീന, സുഹറ മെഗ്രാൽ, ഹസീന പുനടുക്കം.