കാഞ്ഞങ്ങാട്: തായന്നൂർ വേങ്ങച്ചേരി ഇന്ദ്രഗിരിയിലെ ചെർക്കള സൈനബ് ബി.എഡ് സെന്റർ മുൻ പ്രിൻസിപ്പൽ സോഫിയ സുരേന്ദ്രൻ (60) നിര്യാതയായി. ഭർത്താവ്: പ്രഫ. ടി.പി. സുരേന്ദ്രൻ നായർ (മുൻ പ്രിൻസിപ്പൽ, ബ്രണ്ണൻ കോളജ് തലശ്ശേരി). പിതാവ്: പരേതനായ മഞ്ഞംകുന്നേൽ പാപ്പച്ചൻ. മാതാവ്: മഞ്ഞക്കുന്നേൽ മേരി (എണ്ണപ്പാറ). മക്കൾ: സൂരജ് (ഫിസിയോതെറപ്പിസ്റ്റ്, കണ്ണൂർ), സച്ചിൻ (അധ്യാപകൻ, എസ്.എ.ടി ഹയർ സെക്കൻഡറി സ്കൂൾ മഞ്ചേശ്വരം). മരുമക്കൾ: ബിസിലി (ഫിസിയോതെറപ്പിസ്റ്റ്), ജീഷ്മ (ശ്രീകണ്ഠപുരം).