നീലേശ്വരം: പടന്നക്കാട് സി.കെ നായർ കോളജിന് സമീപത്തെ മിനി ഹൗസിലെ എം. കുഞ്ഞിരാമൻ (84) നിര്യാതനായി. ഭാര്യ: ലളിത. മകൾ: മിനി. മരുമകൻ: രാജീവ്. സഹോദരങ്ങൾ: രാമദാസൻ, ബാലൻ, കാളി, പരേതരായ ലക്ഷ്മണൻ, രവീന്ദ്രൻ.