നീലേശ്വരം: വരയിൽ സി.പി.എം ബ്രാഞ്ചംഗം പി. കരുണാകരൻ (60) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: അരുൺ കുമാർ (ഓട്ടോ ഡ്രൈവർ, കോയിത്തട്ട), അനുമോൾ. മരുമക്കൾ: മനോജ് (മിലിറ്ററി പഞ്ചാബ്), മഞ്ചിമ (അമ്പേത്തടി). സഹോദരങ്ങൾ: കൃഷ്ണൻ (ഡയറക്ടർ, ക്ഷീരസംഘം കാലിച്ചാമരം), സുധാകരൻ, ഉഷ (ബളാംതോട്), ബാബു (ഹൈകോടതി, എറണാകുളം).