ശ്രീകണ്ഠപുരം: ചെമ്പേരിയിലെ പൂവേലില്‍ മറിയക്കുട്ടി തോമസ് (94) നിര്യാതയായി. ഭര്‍ത്താവ്: തോമസ്. മക്കള്‍: മേരി ടോം, ഷാജി ടോം, ബാബു ടോം (വ്യാപാരി, ചെമ്പേരി). മരുമക്കള്‍: വി.വി. തോമസ്, സോന ഷാജി (ചുണ്ടപ്പറമ്പ), അമ്പിളി ബാബു (മണ്ടളം).