ഇരിക്കൂര്‍: ജില്ല ജഡ്ജിയായിരുന്ന പരേതനായ സി. ഖാലിദിന്റെ സഹോദരനും ഇരിക്കൂർ പൈസായിയിലെ പി.എസ് ഗ്രാനൈറ്റ് മാനേജിങ് ഡയറക്ടറുമായ സി. കമാല്‍കുട്ടി (85) നിര്യാതനായി. ഭാര്യ: കിണാക്കൂല്‍ അസ്മ. മക്കള്‍: അബൂബക്കര്‍ സിദ്ദീഖ് (നാലുകെട്ട് ബില്‍ഡേഴ്സ്, കണ്ണൂര്‍), ഫാത്തിമ, ഷാക്കീര്‍ (പി.എസ് ഗ്രാനൈറ്റ്), ഖദീജ, മറിയംബീവി. മരുമക്കള്‍: ഷെറിന് ബാനു (തലശ്ശേരി), ഖാലിദ് (കക്കാട്), ഫാത്തിമ, മുസ്തഫ നൂറുല്‍ ഹസന് (സൗദി), അന്‍വര്‍ (കിംസ് ക്രഷേഴ്സ്, പരപ്പ). മറ്റ് സഹോദരങ്ങള്‍: മുനീര്‍, ഖദീജ ഹജ്ജുമ്മ.