ഇരിട്ടി: വിളക്കോട് ഊവാപ്പള്ളിയിലെ വി. ബാലൻ (80) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: റീന, ഷൈല, രജീശൻ, ഷീന. മരുമക്കൾ: സുരേന്ദ്രൻ, മോഹനൻ, അശോകൻ, ഷീബ.