ഇരിക്കൂര്‍: സിദ്ദീഖ് നഗര്‍ ഖലീഫ മസ്ജിദിന് സമീപത്തെ പരേതരായ സി.കെ. അഹമ്മദിന്റെയും കെ.വി. ഫാത്തിമയുടെയും മകന് ഫലാഹ് നഗറില്‍ കിണാക്കൂല്‍ വയൽപ്പാത്ത് ഫസല്‍ (58) നിര്യാതനായി. ഭാര്യ: കീത്തടത്ത് സീനത്ത്. മക്കള്‍: ഫാദിയ, ഫാമിയ, ഫസ്ന, ഫലാഹ് (വിദ്യാര്‍ഥി, ഇരിക്കൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍), ഫിസാന് (വിദ്യാര്‍ഥി, കമാലിയ മദ്റസ എ.യു.പി സ്കൂള്‍). മരുമക്കള്‍: റാഷിദ് (ദുആ റെഡിമെയ്ഡ്സ്, നിലാമുറ്റം), സഹല്‍ (പേരാവൂര്‍), അഫ്ഷാദ് (അജ്മാന്). സഹോദരങ്ങള്‍: സാജിദ് (ദുബൈ), നൗഫല്‍ (മസ്കത്ത്), സാബിറ, ഫായിസ തസ്ലീമ, ഖദീജ.